SPECIAL REPORTരണ്ട് മാസം മുമ്പ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചുകുഞ്ഞിനെ ഇരുത്തി പാപ്പാന്റെ സാഹസം; ആനയുടെ അടിയിലൂടെ വലംവെച്ചു; ഹരിപ്പാട് ദേവസ്വം പാപ്പാന്റെ കയ്യില്‍ നിന്നും പിടിവിട്ട് കുഞ്ഞ് വീണത് ആനയുടെ കാലിന് മുന്നില്‍; ക്രൂരത മദ്യലഹരിയില്‍; ഞെട്ടിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ദേവസ്വം അധികൃതരും പൊലീസുംസ്വന്തം ലേഖകൻ6 Jan 2026 4:41 PM IST